Friday, July 30, 2021
Tags Saudi

Tag: saudi

തവക്കൽനയിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് സൗദി

ജിദ്ദ: തവക്കൽനയിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് സൗദി മന്ത്രാലയം. കോവിഡ് വിശദാംശങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ തവക്കൽനായിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനിടെയാണ് നിരവധിപേർക്ക് സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുന്നത്. ഞായറാഴ്ചയോടെ പ്രശ്‌നം പൂർണമായും...

ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

ദോഹ: ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര തന്നെ മതിയാക്കേണ്ടി വരും. ഇത്തരം സന്ദര്ഭത്തെക്കുറിച്ച് ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് എസ്.എ.എം ബഷീർ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധേയമാവുന്നത്. കുറിപ്പിങ്ങനെ സൗദിയിലേക്ക് പോകാന്‍...

കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

റിയാദ് : ഹൃദയസ്തംഭനം മൂലം മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ ജില്ലയിലെ വയനൂർ കോലയാട്, തമ്പുരു നിവാസിൽ സതീശൻ പി ബിയുടെ (48) മൃതദേഹമാണ് നാട്ടിൽ എത്തിച്ചത്. റിയാദിൽ നിന്ന് 200...

സൗദിയിൽ വിനോദ പരിപാടികൾ ഇനി തവക്കൽന ആപ്പ് വഴി ബുക്ക് ചെയ്യാം

റിയാദ്∙ സൗദിയിൽ വിനോദ പരിപാടികൾക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. തവക്കൽന ആപ്പ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിന് ആപ്പിൽ ടിക്കറ്റ് കാണിച്ചാൽ മതിയാകും. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട്...
00:00:56

ക്വാറന്റൈൻ നിയമം ലംഘിച്ചാൽ വിദേശികൾക്ക് ആജീവനാന്ത വിലക്ക്

റിയാദ്: സൗദിയിൽ ക്വാറന്റൈൻ നിയമം ലംഘിച്ചാൽ വിദേശികൾക്ക് ആജീവനാന്ത വിലക്ക്. ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർ രണ്ട് ലക്ഷം റിയാൽ വരെ പിഴ ഒടുക്കുകയോ രണ്ട് വർഷം വരെ ജയിൽവാസം അനുഭവിക്കേണ്ടി വരികയോ ചെയ്യും....

ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യായി

ജി​ദ്ദ: ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം. സൗദി പൗരന്മാരും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 13 നായിരുന്നു ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജുമായി...

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേർക്കെതിരെ നടപടിയുമായി സൗദി

റിയാദ്: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേർക്കെതിരെ നടപടിയുമായി സൗദി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് നിയമലംഘനമാണ് എന്നിരിക്കയാണ് ഇവർ അനധികൃതമായി പ്രവേശനം നടത്തിയത്. പിടിയിലാകുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴയുണ്ടാകും. ഹജ്ജ്...

സൗദിയിൽ വ്യത്യസ്ത വാക്സീനുകൾ എടുക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി

റിയാദ്: സൗദിയിൽ വ്യത്യസ്ത വാക്സീനുകൾ എടുക്കുന്നതിനു ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ആദ്യ ഡോസ് എടുത്ത വാക്സീൻ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്ന് നിർബന്ധമില്ലെന്നും വ്യക്തമാക്കി. ഇതേ വാക്സീൻ തന്നെ വേണമെന്നുള്ളവർക്ക് ഇവ ലഭ്യമാകുന്ന സ്ഥലത്തുനിന്ന്...

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ ബുറൈമാനിൽ മലപ്പുറം പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം സ്വദേശി കൊടക്കാടൻ അലി അക്ബർ (49) ആണ് മരണപ്പെട്ടത്. ബുറൈമാനിലാണ് താമസം. പിതാവ്: കൊടക്കാടൻ...

ആ​റ്​ തൊ​ഴി​ല്‍ മേ​ഖ​ക​ളി​ല്‍ കൂ​ടി സ്വ​ദേ​ശി​വ​ത്​​ക​ര​ണം നടപ്പിലാക്കാനൊരുങ്ങി സൗദി

ജിദ്ദ: ആ​റ്​ തൊ​ഴി​ല്‍ മേ​ഖ​ക​ളി​ല്‍ കൂ​ടി സ്വ​ദേ​ശി​വ​ത്​​ക​ര​ണം നടപ്പിലാക്കാനൊരുങ്ങി സൗദി. നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​സ​ള്‍​ട്ടി​ങ്, ലോ​യേ​ഴ്​​സ്​ ഒാ​ഫി​സ്, ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, സി​നി​മാ വ്യ​വ​സാ​യം, ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ള്‍, സാ​ങ്കേ​തി​ക, എ​ന്‍​ജി​നീ​യ​റി​ങ്​...

സൗദിയിൽ പാലിനും പാലുല്പന്നങ്ങൾക്കും വിലകൂടി; ബഹിഷ്കരണ കാംപയ്‌നുമായി ഉപഭോക്താക്കള്‍

റിയാദ്: സൗദിയിൽ പ്രമുഖ ഡയറി കമ്ബനികള്‍ പാലുല്‍പന്നങ്ങളുടെ വില 18 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചതിനെതിരേ വൻ പ്രതിഷേധം. ഒരു ലിറ്റര്‍ പാലുല്‍പന്നത്തിന് ഒരു റിയാല്‍ തോതിലാണ് കമ്ബനികള്‍ വില വര്‍ധിപ്പിച്ചത്....

സൗദിയിൽ കോവിഡ് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തിരുവനന്തപുരം കണിയാപുരം വെട്ടുറോഡ് സ്വദേശി മുരുകന്‍ (67) ആണ് മരിച്ചത്.കഴിഞ്ഞ പത്ത്ദിവസത്തോളമായി റിയാദ് ഇമാം അബ്ദുല്‍റഹ്മാന്‍ ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം...

ഐടി, കമ്മ്യൂണിക്കേഷന്‍ മേഖലകളിൽ സ്വദേശിവത്കരണം ആരംഭിച്ചു

റിയാദ്: സൗദിയിൽ ഐടി, കമ്മ്യൂണിക്കേഷന്‍ മേഖലകളിൽ സ്വദേശിവത്കരണം ആരംഭിച്ചു. കമ്മ്യൂണിക്കേഷന്‍, ഐടി എഞ്ചിനീയറിംഗിനു പുറമെ, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നീ മേഖലകളിലും സൗദിവല്‍ക്കരണം ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി....

ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചു കണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന അബ്ബാസിനെ...

സൗദിയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം കോവിഡ് വാക്‌സിൻ ഇന്നുമുതൽ

റിയാദ്: സൗദിയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം കോവിഡ് വാക്‌സിൻ ഇന്നുമുതൽ നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍...

പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സാക്ഷ്യ പത്രം ശൈഖുൽ ഇസ്‌ലാം മദ്രസയുടെ മികവ്: ഇ.ടി മുഹമ്മദ് ബഷീർ എം പി

ജിദ്ദ: ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും അവിടുത്തെ അധ്യാപകരുടെയും നിലവാരം നിർണ്ണയിക്കാൻ ഏറ്റവും യോഗ്യർ അവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്ഥികളാണെന്നു മുൻ വിദ്യാഭ്യാസ മന്ത്രിയും എം. പി യുമായ ഇ.ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു....

സൗദിയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

ജിസാൻ: സൗദിയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ മലയാളിയായ പ്രവാസി യുവാവ് മരിച്ചു. പട്ടാമ്പി മരുതൂർ പൂവക്കോട് പടിഞ്ഞാറകത്ത് മുർതള(28)യാണ് മരിച്ചത്.ഒരാഴ്ചയായി ജിസാനിലെ കിങ് ഫഹദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു....

മലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദിയിൽ മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് സമീര്‍ റിയാദിലാണ് ജോലിചെയ്യുന്നത്. ഇരുവര്‍ക്കും...

സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്ബ് തന്നെ സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. അതെസമയം സാധാരണ ജനങ്ങളെയും...

അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും ഭാര്യയും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂര്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും ഭാര്യയും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33), ഭാര്യ ഹസീന (30)...

Most Read