Monday, May 10, 2021
Tags Sdpi

Tag: sdpi

മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ ലീഗിന്; ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കാസര്‍കോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ എസ്ഡിപിഐ തീരുമാനം. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരേ ജയസാധ്യത കൂടുതലുള്ളയാള്‍ എന്നത് പരിഗണിച്ചാണ് ലീഗ് സ്ഥാനാര്‍ഥി എ കെ എം...

തമിഴ്‌നാട്ടില്‍ എസ്ഡിപിഐ, എഎംഎംകെ സഖ്യം; എസ്ഡിപിഐ 6 സീറ്റുകളില്‍ മല്‍സരിക്കും

ചെന്നൈ: ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി(എഎംഎംകെ) സഖ്യം ചേര്‍ന്ന് മല്‍സരിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചു. അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും(എഐഎംഐഎം) നേരത്തേ സഖ്യത്തോടൊപ്പം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്‍...

എസ്ഡിപിഐ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക എസ്ഡിപിഐ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും...

ആലപ്പുഴയില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ചേര്‍ത്തല: ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷത്തിനിടിയിലാണ് വയലാര്‍ തട്ടാംപറമ്പ് രാഹുല്‍ ആര്‍ കൃഷ്ണ എന്ന നന്ദു (22) കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും...

എസ്ഡിപിഐ, യുഡിഎഫ് പിന്തുണ കിട്ടിയ പ്രസിഡന്റുമാര്‍ രാജിവച്ചു; ബിജെപിക്ക് വഴിയൊരുക്കി സിപിഎം

തൃശൂര്‍: പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാര്‍ തിരഞ്ഞെടുത്ത് മിനുട്ടുകള്‍ക്കുള്ളില്‍ രാജിവെച്ചു. ചിലയിടങ്ങളില്‍ സിപിഎം തീരുമാനം ബിജെപിക്ക് സഹായകമാവുന്ന രീതിയിലാണ്. തൃശൂര്‍ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവവണ്ടൂരിലുമാണ്...

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഇരട്ടിയാക്കി എസ്ഡിപിഐ; പലയിടത്തും നിര്‍ണായകം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി സീറ്റുകള്‍ നേടി ശ്രദ്ധേയമായ പ്രകടനവുമായി എസ്ഡിപിഐ. സംസ്ഥാനത്ത് ഇതുവരെ 100 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നിരവധി വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്താണ്. കാസര്‍കോഡ് ജില്ലയിലെ...

Most Read