Thursday, September 23, 2021
Tags Sexual harassment

Tag: sexual harassment

ഗള്‍ഫ് വ്യവസായി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന വാദം കള്ളം; 15കാരിയെ പീഡിപ്പിച്ച കേസില്‍ കുരുക്ക് മുറുകി

തലശേരി: കണ്ണൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പ്രമുഖ പ്രവാസി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം. ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍ കണ്ടി ഷറഫുദ്ദീ(68)ന് ലൈംഗിക ശേഷി കുറവില്ലെന്ന്...

ആത്മീയ ചികില്‍സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പാലക്കാട് സ്വദേശി അറസ്റ്റില്‍; മനുഷ്യാവകാശ കമ്മീഷന്‍ പ്രവാസി വിങ് പ്രസിഡന്റിന്റെ കാര്‍ഡ് കണ്ടെടുത്തു

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരില്‍ ആത്മീയ ചികില്‍സയുടെ മറവില്‍ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം. വീട്ടമ്മയുടെ പരാതിയിന്മേല്‍ കറുകപുത്തൂര്‍ സ്വദേശി ഓടംപുള്ളി വീട്ടില്‍ സെയ്ദ് ഹസ്സന്‍ കോയ തങ്ങള്‍ക്കെതിരെ (35) ചാലിശ്ശേരി പൊലീസ് കേസെടുത്തു. പ്രതിയുടെ...

ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിയെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. ഓഫിസിനുള്ളില്‍ ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ്...

ലൈംഗിക പീഡന ആരോപണം; ഡോക്ടറെ പുറത്താക്കിയതായി ഖത്തറിലെ സ്വകാര്യ ക്ലിനിക്ക്

ദോഹ: നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ഡോക്ടറെ പുറത്താക്കിയതായി ഖത്തറിലെ സ്വകാര്യ ക്ലിനിക്ക്. ദോഹയിലെ അഡ്വാന്‍സ് മെഡിക്കല്‍ ക്ലിനിക്കിലുള്ള ചര്‍മരോഗ വിദഗ്ധനെതിരേയാണ് ആരോപണമുയര്‍ന്നതെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ചര്‍മരോഗ ചികില്‍സയ്ക്ക്...

തോര്‍ത്ത് മാത്രം ഉടുത്ത് അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍; പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം

ചെന്നൈ: തോര്‍ത്ത് മുണ്ടുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രത്യക്ഷപ്പെടുകയും പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെതിരേ പരാതി. ചെന്നൈ കെ.കെ. നഗര്‍ പി.എസ്.ബി.ബി. സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. അധ്യാപകന്‍ അശ്ലീലസന്ദേശങ്ങള്‍...

ഫോണ്‍ നമ്പര്‍ ചോദിച്ച് പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്നവര്‍ ജാഗ്രതൈ; ഇതുപോലെ പണി കിട്ടും(വിഡിയോ കാണാം)

ലഖ്‌നോ: പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ പരസ്യമായി അടിച്ചൊതുക്കി പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. പെണ്‍കുട്ടി യുവാവിനെ നീളമുള്ള വടി കൊണ്ട് അടിക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. താനും സുഹൃത്തും ക്ലാസ് കഴിഞ്ഞ്...

വിമാനത്താവളത്തില്‍ ലൈംഗികാതിക്രമം; രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ലൗഞ്ച് മാനേജരും സഹപ്രവര്‍ത്തകനും അറസ്റ്റില്‍. ഫുഡ് ആന്റ് ബിവറേജസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 26 കാരിയായെണ് 42 കാരനായ ജനറല്‍ മനേജരും 37...

Most Read