Tags Sharajah road flood
Tag: sharajah road flood
യുഎഇയില്‍ കനത്ത മഴ; ഷാര്‍ജയില്‍ റോഡുകളില്‍ വെള്ളംകയറി(വീഡിയോ കാണാം)
ദുബയ്: യുഎഇയില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഷാര്‍ജയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി. കല്‍ബ ഏരിയയിലാണ് പ്രധാനമായും റോഡുകളില്‍ വെള്ളക്കെട്ടുണ്ടായത്. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം...