Tags Share
Tag: Share
സൗദി അരാംകോ ഓഹരി വാങ്ങാന്‍ മലയാളികളും; 28 വരെ നിങ്ങള്‍ക്കും അപേക്ഷിക്കാം
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ സൗദി അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി മലയാളികളും. ആയിരക്കണക്കിന് വിദേശികളാണ് ഓഹരി വാങ്ങാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
അരാംകോ ആദ്യമായാണ് ഓഹരികള്‍ വില്‍ക്കുന്നത്. 300 കോടി ഓഹരികളാണു വില്‍ക്കുന്നത്....