Tuesday, September 28, 2021
Tags Sharjah airport

Tag: sharjah airport

വിമാനം കാത്തിരുന്ന് മുഷിയണ്ട; ഇ-ബുക്കുമായി ഷാര്‍ജ വിമാനത്താവളം

ഷാര്‍ജ: വിമാന യാത്രക്കിടയിലെ കാത്തിരിപ്പില്‍ വായിക്കാന്‍ പുസ്തകങ്ങളുമായി ഷാര്‍ജ വിമാനത്താവളം. ഏപ്രില്‍ മുതല്‍ വിമാനം കയറാന്‍ കാത്തിരിക്കുമ്പോള്‍ ഇ-ബുക്ക് നെറ്റ്‌വര്‍ക് വഴി വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളാണ് വിരല്‍തുമ്പിലെത്തുക. യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകളില്‍...

ഷാര്‍ജ വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ മണത്തറിയാന്‍ ഡോഗ് സ്‌ക്വാഡ്‌

ദുബായ്: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ മണത്തറിയാന്‍ ഡോഗ് സ്‌ക്വാഡ്‌. യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്‍ണയിക്കുക. വ്യക്തികളുമായി നായ്ക്കള്‍ക്കു നേരിട്ടു സമ്ബര്‍ക്കം ഉണ്ടാകില്ല. ഇതുസംബന്ധിച്ച...

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് ദുബായിൽ വിലക്ക്

ദുബായ്: ദുബായിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് മിഷനിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും 15 ദിവസത്തേക്ക് നിർത്തിവെച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ന് മുതൽ ഒക്ടോബർ മൂന്ന് വരെയുള്ള 15...

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അബൂദബി: ആഗസ്ത് 21 മുതല്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. അബൂദബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നു യാത്രചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അബൂദബിയില്‍ നിന്നു...

അജ്ഞാത ഡ്രോണുകള്‍; ഷാര്‍ജയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഷാര്‍ജ: അജ്ഞാത ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നുള്ള ഏതാനും വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് രാവിലെ 7 നും...

Most Read