Tags Sharjah girl
Tag: sharjah girl
കെട്ടിടത്തിന്റെ 10ാം നിലയില്‍ നിന്ന് വീണ് 15കാരി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് വീണ് 15 വയസുള്ള ഇന്ത്യക്കാരി മരിച്ചു. ഷാര്‍ജ പോലിസിനെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
സംഭവം ആത്മഹത്യയാണോ എന്ന കാര്യം പോലിസ്...