ദുബയ്: കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താനൊരുങ്ങുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ചാര്‍ട്ടേഡ് വിമാനത്തിന് ഔദ്യോഗിക തലത്തിലുള്ള അവസാന അനുമതിയും ലഭിച്ചു. അഞ്ചു ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്കുള്ള അനുമതിയാണ് ലഭിച്ചത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം,...