ഷാര്‍ജയില്‍ ഹോളി ഖുര്‍ആന്‍ അക്കാദമി തുറന്നു
വിശുദ്ധ ഖുര്‍ആന്റെ മൂല്യങ്ങള്‍ പഠിപ്പിക്കുന്ന 'ഹോളി ഖുര്‍ആന്‍ അക്കാദമി' ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
നമ്പറുകളുടെ കളിത്തോഴനായി ഷാര്‍ജയിലെ മലയാളി ബാലന്; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം
100 മുതല്‍ 1 വരെ താഴോട്ട് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എണ്ണിയാണ് മുഹമ്മദ് സിദ്റീന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടിയത്.
ഷാര്‍ജയില്‍ ബാത്ത്ടബില്‍ മുങ്ങി ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞ് മരിച്ചു
ഷാര്‍ജയില്‍ പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ഫാമിലി അപാര്‍ട്ട്മെന്റിലെ ബാത്ത്ടബില്‍ മുങ്ങി മരിച്ചു
ഷാര്‍ജയിലെ സ്വകാര്യ നഴ്സറികള്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസ് നല്‍കേണ്ടതില്ല
ഷാര്‍ജയിലെ സ്വകാര്യ നഴ്സറികള്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസൊന്നും നല്‍കേണ്ടതില്ലെന്ന് ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് (എസ്ഇഡിഡി).
ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി
ഷാര്‍ജയില്‍ ഇന്ത്യക്കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി.
ഷാര്‍ജയിലെ താമസ കെട്ടിടത്തില്‍ തീപ്പിടിത്തം; രണ്ടുപേര്‍ക്ക് പൊള്ളലേറ്റു
ഷാര്‍ജയിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റതായി അധികൃതര്‍ അറിയിച്ചു.
ഷാര്‍ജയിലെ കല്‍ബ ലൈബ്രറി നാളെ തുറക്കും
ഷാര്‍ജയിലെ കല്‍ബ പബ്ലിക് ലൈബ്രറി നാളെ മുതല്‍ പൂര്‍ണ ശേഷിയില്‍ തുറന്നുപ്രവര്‍ത്തിക്കും.
യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ഷാര്‍ജയില്‍ കൊല്ലം സ്വദേശി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന് സുമേഷാണ് (24) മരിച്ചത്.
പൊടിക്കാറ്റില്‍ മുങ്ങി ദുബൈ; തൊട്ടുമുന്നിലുള്ളതു പോലും കാണാതെ ഷാര്‍ജ
ദുബയിലെയും ഷാര്‍ജയിലെയും പല പ്രദേശങ്ങളും പൊടിക്കാറ്റില്‍ മുങ്ങി. ദൂരക്കാഴ്ച കുറഞ്ഞതോടെ മിനിറ്റുകളോളം ഗതാഗതം മന്ദഗതിയിലായി.
മലപ്പുറം സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയില്‍
മലയാളി യുവാവിനെ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി.
ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; മൂന്നു ദിവസം ദുഃഖാചരണം
ഷാര്‍ജ ഉപഭരണാധികാരി ശെയ്ഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു.
ഷാര്‍ജയില്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന കടയുടമയെ കാര്‍ കയറ്റി കൊന്നു
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ല്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച സംഘം കടയുടമയെ കാര്‍ കയറ്റി കൊന്നു.
മലയാളി ബിസിനസുകാരനെ ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി
മലയാളി വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.
കെട്ടിടത്തിന്റെ 10ാം നിലയില്‍ നിന്ന് വീണ് 15കാരി മരിച്ചു
ഷാര്‍ജയില്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് വീണ് 15 വയസുള്ള ഇന്ത്യക്കാരി മരിച്ചു.
ട്യൂഷന് പോയി കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി
വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നു കാണാതായ മലയാളി വിദ്യാര്‍ഥി അമയ സന്തോഷിനെ (15) കണ്ടെത്തി.