366 ദിനങ്ങളായി ആ ചെറുപ്പക്കാരന് ഭരണകൂട വേട്ടയാടലിന്റെ ഇരയായി തടവറയിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ റോഡ് ഉപരോധിച്ച് കൊണ്ട് യുവനിരയെ തെരുവിലേക്കറിക്കിയത് ഈ ചെറുപ്പക്കാരന്റെ നേതൃത്വത്തിലായിരുന്നു. അഗാധമായ അറിവിനോടൊപ്പം...