Wednesday, September 22, 2021
Tags Shawwal

Tag: shawwal

ശവ്വാല്‍ മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ്

ദോഹ: നാളെ(ചൊവ്വ) ശപ്പാല്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. മാസപ്പിറവി ദൃശ്യമായവര്‍ സാക്ഷ്യപ്പെടുത്തുന്നതിന് അല്‍ ദഫ്‌നയിലുള്ള ഔഖാഫ് മന്ത്രാലയം ബില്‍ഡിങിലെ മാസിപ്പിറവി നിരീക്ഷണ സമിതി...

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം: കോഴിക്കോട് മുഖ്യ ഖാദി

കോഴിക്കോട്: ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യഖാദി കെ വി ഇമ്പിച്ചഹമ്മദ് ഹാജി പറഞ്ഞു. ഫോണ്‍: 9895271685. അതേ സമയം, റമദാന്‍ 29 ചൊവ്വാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിന് 16 മിനിറ്റ്...

വെള്ളിയാഴ്ച്ച മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഒഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു. അല്‍ ദഫ്നയലുള്ള കമ്മിറ്റി ഓഫിസിലാണ് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കേണ്ടത്. ഇത്തവണ അറബ് രാഷ്ട്രങ്ങളില്‍ വെള്ളിയാഴ്ച...

Most Read