Tags Sheikh Mohammed
Tag: Sheikh Mohammed
ഫേസ് ഐഡി: യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം; ആദ്യഘട്ടം സ്വകാര്യമേഖലയില്‍
അബൂദബി: രാജ്യത്ത് വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. തിരിച്ചറിയല്‍ നടപടികള്‍ക്കായി നിരവധി...