Friday, July 23, 2021
Tags Siddik kappan

Tag: Siddik kappan

സിദ്ദീഖ് കാപ്പന് യുപി കോടതി ജാമ്യം നിഷേധിച്ചു

ന്യഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഉത്തര്‍പ്രദേശ് മഥുര കോടതി ജാമ്യം നിഷേധിച്ചു. ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് പോവുകയായിരുന്ന സിദ്ദീഖ്...

സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ജയിലിലേക്കു മാറ്റി; കോടതിയലക്ഷ്യത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്. സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനാണ് നോട്ടിസ് അയച്ചത്. കാപ്പനെ...

സിദ്ദീഖ് കാപ്പനെ ചികില്‍സയ്ക്ക് ഡല്‍ഹിയിലേക്കു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കപ്പെട്ട യുപിയില്‍ തടവില്‍ കഴിയുന്നതിനിടെ കോവിഡ് ബാധിച്ച് മഥുര ആശുപത്രിയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് മികച്ച ചികില്‍സ ലഭ്യമാക്കാന്‍ സുപ്രിംകോടതി ഉത്തരവ്. ഡല്‍ഹി എയിംസിലേക്കോ ഡല്‍ഹിയിലെ മറ്റേതെങ്കിലും...

സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജി കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേസ് നാളത്തേക്ക് മാറ്റിവച്ചത്. പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും...

ഒടുവില്‍ മുഖ്യമന്ത്രിക്ക് മനംമാറ്റം; സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യ നാഥിന് കത്തയച്ചു

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക്...

സിദ്ദീഖ് കാപ്പന്‍ താടിയെല്ല് പൊട്ടി ചങ്ങലയില്‍ ബന്ധിതനായി ആശുപത്രിയില്‍; മോചനം തേടി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് 11 എംപിമാരുടെ കത്ത്

ന്യൂഡല്‍ഹി: യുപി സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി ജലിലില്‍ അടച്ച സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സമ്മര്‍ദ്ദം ശക്തമാവുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മധുര മെഡിക്കല്‍ കോളജില്‍ കഴിയുന്ന മലയാളി പത്രപവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഹരജി...

യുപി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സിദ്ദീഖ് കാപ്പന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍; ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധയെ തുടര്‍ന്ന്...

സിദ്ദീഖ് കാപ്പനെ വീട്ടിലേക്ക് കൊണ്ടുവന്നു; കാവലിന് യുപി പോലിസ്

മലപ്പുറം: ഹഥ്റസില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വീട്ടിലേക്ക് കൊണ്ടുവന്നു. രോഗിയായ മാതാവിനെ കാണുന്നതിന് സുപ്രിം കോടതി...

രോഗശയ്യയില്‍ കിടക്കുന്ന ഉമ്മയെ ഒരു നോക്ക് കാണാനുള്ള അവസരം പോലും തടയാന്‍ ശ്രമിച്ച് യുപി സര്‍ക്കാര്‍; സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് രോഗാതുരയായ മാതാവിനെ കാണാന്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേരളം സന്ദര്‍ശിക്കാന്‍ അഞ്ച്...

അര്‍ണബിന്റെ ജാമ്യാപേക്ഷക്കിടെ സിദ്ധീഖ് കാപ്പന്റെ അറസ്റ്റ് സുപ്രീം കോടതിയിയെ ഓര്‍മിപ്പിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹരജി പരിഗണിക്കവേ, യു.പി പൊലീസ് ഒരുമാസത്തിലേറെയായി ജയിലിലടച്ച മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോട് കോടതി സ്വീകരിച്ച സമീപനം സുപ്രീംകോടതിയെ ഓര്‍മിപ്പിച്ച് മുതിര്‍ന്ന...

സിദ്ദീഖ് കാപ്പനെ മറ്റൊരു കേസിലും പ്രതിചേര്‍ത്തു

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തനത്തിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മറ്റൊരു കേസിലും പ്രതിചേര്‍ത്തു. ഹാഥ്‌റസില്‍ കലാപം നടത്താന്‍ ശ്രമിച്ചെന്ന്...

Most Read