ദോഹ: ഉപഭോക്താക്കള്‍ക്ക് വൈദ്യുത ഉപഭോഗം കൃത്യമായി അറിയാനും പ്രീപേമെന്റ് നടത്താനും സൗകര്യപ്പെടുന്ന 60,000 സ്മാര്‍ട്ട് മീറ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് കഹ്റമ. ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കും.
ജര്‍മന്‍ കമ്പനിയായ സീമെന്‍സിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്...