Thursday, September 23, 2021
Tags Snake bite murder

Tag: snake bite murder

തന്നെ കടിച്ച എട്ടടി മൂര്‍ഖനെ വായിലിട്ട് ചവച്ച് മധ്യവയസ്‌കന്‍; ഒടുവില്‍ രണ്ടുപേരും മരണത്തിന് കീഴടങ്ങി

പട്‌ന: പാമ്പ് കടിച്ചാല്‍ എന്ത് ചെയ്യും. ഒന്നുകില്‍ തല്ലിക്കൊല്ലും, അല്ലെങ്കില്‍ പിടികൂടി ഡോക്ടറുടെ അടുത്ത് ചികില്‍സ തേടിയെത്തും. എന്നാല്‍, ബിഹാര്‍ സ്വദേശിയായ രാമ മഹാത്തോയ്ക്ക് തന്നെ പാമ്പ് കടിച്ചത് ഒട്ടും സുഖിച്ചില്ല. ദേഷ്യം...

പാമ്പിൻ വിഷമെൽക്കില്ലെന്ന് കാണിക്കാൻ കോബ്രയെ ചുംബിച്ചു; ഒടുവിൽ നാവിൽ പാമ്പിന്റെ കടിയേറ്റ് പരിശീലകന് ദാരുണാന്ത്യം

പാമ്പിൻ വിഷമെൽക്കില്ലെന്ന് കാണിക്കാൻ കോബ്രയെ ചുംബിച്ച പാമ്പുപിടുത്തക്കാരൻ ഒടുവിൽ നാവിൽ പാമ്പിന്റെ കടിയേറ്റ് മരണമടഞ്ഞു. 62 കാരനായ ബര്‍ണാഡോ ആല്‍വറാസ് ആണ് മരിച്ചത്. ഉഗ്രവിഷമുള്ള ജീവികളെ താന്‍ പരിശീലിപ്പിക്കാറുണ്ടെന്നും അതിനാല്‍ തന്നെ പാമ്ബിന്‍...

പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി; ഉത്രയെ കടിച്ചത് കരിമൂര്‍ഖന്‍ തന്നെ

കൊല്ലം: ഉത്രയെ കടിച്ചത് കരിമൂര്‍ഖന്‍ തന്നെയെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കേസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിഷപ്പല്ല് ഉള്‍പ്പടെയുള്ള തെളിവുകളാണ് ലഭിച്ചത്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന വിഷവും ചത്ത...

ഉത്രയുടെ പിന്നാലെ പാമ്പെത്തിയത് നാലുതവണ; മൂന്ന് മാസത്തെ ആസൂത്രണം സ്വത്തിനു വേണ്ടി

കൊല്ലം: പാമ്പ് കടിയേറ്റുമരിച്ച ഉത്രയുടെയും സൂരജിന്റെയും ജീവിതത്തില്‍ നാലു തവണയാണ് പാമ്പ് വില്ലനായി എത്തിയത്. സ്വത്തിനോടുള്ള അതിമോഹം മൂലം മൂന്ന് മാസം ആസൂത്രണം നടത്തിയാണ് സൂരജ് ഈ നാടകം സൃഷ്ടിച്ചത്. കുടുംബ വീട്ടിലെ...

Most Read