Friday, July 23, 2021
Tags Social distancing

Tag: social distancing

കോവിഡ് നിയന്ത്രണ ലംഘനം: ഖത്തറില്‍ 476 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. രാജ്യത്ത് 476 പേരാണ് പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയത്. 318 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ...

ഇതാണ് സൂപ്പര്‍ സ്റ്റാര്‍ ക്വാറന്റീന്‍; 275 ദിവസങ്ങള്‍ക്കു ശേഷം മമ്മൂട്ടി വീടിനു പുറത്തിറങ്ങി

കൊച്ചി: എല്ലാ ക്വാറന്റീന്‍ റെക്കോഡുകളും കടത്തിവെട്ടിയ സൂപ്പര്‍ സ്റ്റാര്‍ ഒടുവില്‍ പുറത്തിറങ്ങി. ലോക് ഡൗണ്‍ മാറിയതിന് ശേഷം പല താരങ്ങളും പുറത്തിറങ്ങുകയും സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍, ലോക് ഡൗണ്‍ മുതല്‍...

സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാത്ത ഖത്തറിലെ മൂന്ന് കമ്പനികള്‍ക്കെതിരേ നടപടി

ദോഹ: സാമൂഹിക അകലംപാലിക്കല്‍ നടപ്പിലാക്കാത്ത മൂന്ന് കോണ്‍ട്രാക്ടിങ് ആന്റ് കണ്‍സട്രക്ഷന്‍ കമ്പനികള്‍ക്കെതിരേ ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. പേള്‍ ഖത്തറിലെ ജോലി സ്ഥലത്ത് തൊഴിലാളികള്‍ ബസ്സില്‍ കയറുന്ന സമയത്തും മറ്റും നിശ്ചിത അകലം...

ടെറസിന് മുകളിലും മസ്ജിദിനു മുന്നിലും ഒരുമിച്ച് നമസ്‌കാരം നടത്തുന്നത് വിലക്കി ഖത്തര്‍

ദോഹ: കെട്ടിടങ്ങളുടെ ടെറസിന് മുകളിലും മസ്ജിദിനു മുന്നിലും ഒരുമിച്ച് നമസ്‌കാരം നടത്തുന്നത് കര്‍ശനമായി വിലക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊറോണ വ്യാപനം തടയുന്നതിന് എല്ലാ...

ജനങ്ങള്‍ കൂടിനില്‍ക്കുന്നത് തടയാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പട്രോളിങ് തുടങ്ങി

ദോഹ: ജനങ്ങള്‍ കൂടിനില്‍ക്കുന്നത് തടയുന്നതിന് പോലിസ് പട്രോളിങ് ആരംഭിച്ചതായി നാഷനല്‍ കമാന്‍ഡ് സെന്റര്‍ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഹസന്‍ മുഹമ്മദ് ഗെയ്ത്ത് അല്‍ കുവാരി അറിയിച്ചു. എല്ലാ പ്രദേശങ്ങളിലും ആളുകള്‍...

Most Read