Tuesday, September 28, 2021
Tags Social media

Tag: social media

സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തു; ഖത്തറിൽ 7 പേർ അറസ്റ്റിൽ

ദോഹ: സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത 7 പേരെ ഖത്തറിൽ അറസ്റ്റ് ചെയ്തു. വ്യാജ വാര്‍ത്തകളും വംശീയത നിറഞ്ഞതുമായ വാര്‍ത്തകളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഏഴ് പേരെ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന്...

വീഡിയോ ഷെയര്‍ ചെയ്യും മുമ്പ് ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള ഒപ്ഷനുമായി വാട്‌സാപ്പ്

ഹൈക്വാളിറ്റി വീഡിയോ ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു. വീഡിയോ അപ്ലോഡ് ക്വാളിറ്റി എന്ന പേരിലുള്ള പുതിയ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അടുത്ത അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന്...

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ലഭ്യമായേക്കില്ല

കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങള്‍ക്ക്​...

എന്‍പി ചെക്കുട്ടിയെന്ന് കരുതി ചേക്കുട്ടി പാവകളുടെ പേജില്‍ സൈബര്‍ സഖാക്കളുടെ തെറിവിളി

കോഴിക്കോട്: മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന സൈബര്‍ പോരാളികള്‍ അബദ്ധത്തില്‍പ്പെടുന്നത് ആദ്യമായല്ല. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ സഖാക്കള്‍ ചെന്ന് ചാടിയത് വന്‍ അബദ്ധത്തിലായിപ്പോയി. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ...

പാട്ടപെറുക്കി ജീവിച്ച അവരുടെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത് എന്തിന്?

സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന റോസ്ലിന്‍ ഫെററുടെയും റോമേല്‍ ബാസ്‌ക്കോയുടെയും വിവാഹം. അമ്പത് വയസുകഴിഞ്ഞ റോസ്ലിനും അമ്പത്തഞ്ച് വയസുകഴിഞ്ഞ റൊമേലും പുത്തന്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോകളും...

സാമൂഹ്യ മാധ്യമം ദുരുപയോഗം: വലിയ തുക പിഴയടക്കമുള്ള കര്‍ശന മുന്നറിയിപ്പുമായി ദുബൈ പോലീസ്‌

സാമൂഹ്യ മാധ്യമം ദുരുപയോഗം ചെയ്യുന്നവ പ്രവണത കൂടിയ സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാര്‍ക്ക് പത്ത് ലക്ഷം ദിര്‍ഹത്തോളം...

ഐഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ അധികൃതരുടെ അടിയന്തര മുന്നറിയിപ്പ്

അബൂദബി: ആപ്പിള്‍ ഐഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി(ടിആര്‍എ)യുടെ ജാഗ്രതാ മുന്നറിയിപ്പ്. ഗുരുതരമായ സൈബര്‍ സുരക്ഷാ പ്രശ്‌നം ഒഴിവാക്കാന്‍ വാട്ട്‌സാപ്പ് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പഴുതുകള്‍ അടയ്ക്കുന്നതിന് വേണ്ടി ഐഒഎസില്‍...

മെമ്മറി നിറയ്ക്കുന്ന ഫയലുകള്‍ എളുപ്പം ഡിലീറ്റ് ചെയ്യാം; പുതിയ സംവിധാനവുമായി വാട്ട്‌സാപ്പ്

മൊബൈല്‍ ഫോണ്‍ മെമ്മറി നിറയാന്‍ പ്രധാന കാരണക്കാരിലൊരാള്‍ വാട്ട്‌സാപ്പ് വഴി വരുന്ന വീഡിയോ, ഓഡിയോ ഫോര്‍വേഡ് ഫയലുകളും ചിത്രങ്ങളും. ഇതില്‍ ആവശ്യമുള്ളതും ഇല്ലാത്തതും തിരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്യുക എന്നത് പ്രയാസകരമാണ്. അതിന് പരിഹാരവുമായി...

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി; പോലിസ് ആക്ട് ഭേദഗതി ചെയ്യും

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലിസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പുവരുത്തും. പോലിസ് ആക്ട് ഭേദഗതി...

ഡിസംബര്‍ 10ന് നിങ്ങളുടെ യുട്യൂബ് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമോ?

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമാണ് യുട്യൂബ്. നമുക്കൊരു ജിമെയില്‍ ഐഡി ഉണ്ടെങ്കില്‍ യുട്യൂബ് അക്കൗണ്ട് തുടങ്ങാം, വീഡിയോ അപ്ലോഡ് ചെയ്യാം. നമ്മുടെ ഓഡിയന്‍സുമായി സംവദിക്കാം. യുട്യൂബിന്റെ നിമാവലിക്കോ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനോ വിരുദ്ധമായി...

ടിക് ടോക്ക് ആള് പുലിയാണ്; ഡൗണ്‍ലോഡ് ചെയ്തത് 150 കോടി ആളുകള്‍

സോഷ്യല്‍ വീഡിയോ ആപ്പായ ടിക്ടോക്കിന്റെ ജനപ്രിയത കുതിച്ചുകയറുന്നു. ലോകമെമ്പാടും ഇതുവരെ 150 കോടി പേരാണ് ടിക്ടോക് ഡൗണ്‍ലോഡ് ചെയ്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 31 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ ഇതുവരെ 466.8 മില്യണ്‍...

വാട്സാപ്പ് ആരോഗ്യത്തിന് നല്ലതാണത്രെ!

സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന ആരോഗ്യ, സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം കേട്ടിട്ടുള്ളവര്‍ ഈ പഠനത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് കൗതുകകരമാവും. ടെക്സ്റ്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതും അതില്‍ ഗ്രൂപ്പ് ചാറ്റ് നടത്തുന്നതും യുസേഴ്സിന്റെ മാനസിക ആരോഗ്യത്തിന്...

Most Read