തിരുവനന്തപുരം: തിരുവനന്തപുരം:നടത്താന്‍ ബാക്കിയുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം മെയ് 26 മുതല്‍ 30 വരെ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കെത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ സ്കൂള്‍ ബസ്സ്...