Tags STREET PATROL
Tag: STREET PATROL
ജാഗ്രതൈ; ഖത്തറിന്റെ തെരുവുകളില്‍ റോബോട്ടുകളിറങ്ങി(വീഡിയോ കാണാം)
ദോഹ: ആളുകള്‍ കൂട്ടംകൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ എട്ട് കാമറകള്‍ ഘടിപ്പിച്ച റോബോട്ടുകള്‍ നിയമലംഘകരെ പിടികൂടാനെത്തും.
അല്‍അസാസ് എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്റെ കാമറക്കണ്ണുകള്‍ ചുറ്റുപാടുകള്‍...