Tags Strong wind
Tag: strong wind
ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് നാളെ വൈകീട്ട് വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം കഴിഞ്ഞ...
ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത; ചൂട് കൂടും
ദോഹ: വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിവരെ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. രാത്രികാലത്ത് ചൂട് കൂടുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 22 കിലോമീറ്റര്‍ മുതല്‍ 40...
ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനം ശക്തമായ കാറ്റില്‍ തെന്നിമാറി
ദോഹ: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനം തെന്നിമാറി മറ്റൊരു വിമാനത്തില്‍ ഇടിച്ചു. ഖത്തര്‍ എര്‍വെയ്സിന്റെ 787-800 വിമാനമാണ്, വിമാനം ഉരുണ്ടുപോകാതിരിക്കാന്‍ വെക്കുന്ന...
ഇന്ന് ഖത്തറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ദോഹ: ഇന്ന് രാജ്യത്ത് ശക്തമായ കാറ്റിനും അങ്ങിങ്ങായി മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വൈകീട്ട് 6 വരെ മിതമായ ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇന്നലെ വൈകീട്ടും...