Tags Student missing
Tag: student missing
ട്യൂഷന് പോയി കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി
ഷാര്‍ജ: വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നു കാണാതായ മലയാളി വിദ്യാര്‍ഥി അമയ സന്തോഷിനെ (15) കണ്ടെത്തി. ഞായറാഴ്ച്ച വൈകീട്ട് പ്രാദേശിക സമയം നാലു മണിയോടെ സുഹൃത്തുക്കളാണ് അമയ സന്തോഷിനെ കണ്ടെത്തിയത്. അവന് സുഖമായിരിക്കുന്നു....