Saturday, May 15, 2021
Tags Suez Canal blocked

Tag: Suez Canal blocked

എവർ ഗിവൺ കപ്പൽ കരകയറിയെങ്കിലും ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിൽ

സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ചയോളം സ്തംഭിപ്പിച്ച പ്രതിസന്ധിയില്‍ നിന്ന് എവര്‍ ഗിവണ്‍ കപ്പല്‍ കരകയറിയെങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ കാര്യം പ്രതിസന്ധിയില്‍ തുടരുന്നു. കപ്പലുകള്‍ അപകടത്തില്‍പ്പെട്ടാല്‍ അതിലെ ക്യാപ്ടനെയും ചില ജീവനക്കാരെയും തുടര്‍ന്ന് യാത്രചെയ്യുന്നതില്‍...

കുടുങ്ങിക്കിടന്ന കപ്പല്‍ പൂര്‍ണമായും നീക്കി; സൂയസ് കനാലില്‍ ഗതാഗതം പുനസ്ഥാപിച്ചു

കെയ്‌റോ: അന്താരാഷ്ട്ര കപ്പല്‍ പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കു കപ്പല്‍ വീണ്ടും വെള്ളത്തിലേക്കിറക്കി. ഒരാഴ്ച്ചയായി തുടരുന്ന ശ്രമം ഇന്ന് വൈകുന്നേരത്തോടെയാണ് വിജയിച്ചത്. ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ...

സൂയസ് കനാലിലെ തടസ്സം ഒഴിയുന്നു; എവര്‍ ഗിവണ്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്

കെയ്‌റോ: അന്താരാഷ്ട്ര കപ്പല്‍ പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കു കപ്പല്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. കപ്പലിന്റെ 80 ശതമാനം ശരിയായ ദിശയിലേക്കു തിരിച്ചതായി സൂയസ് കനാല്‍ അധികൃതര്‍ അറിയിച്ചു. കരയില്‍...

സൂയസ് കനാലില്‍ കുടുങ്ങിയിരിക്കുന്നത് നാല് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള കപ്പല്‍; മണ്ണുമാന്തിയും തിരമാലകള്‍ പ്രയോജനപ്പെടുത്തിയും നീക്കാന്‍ ശ്രമം

കെയ്‌റോ: ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കു കടത്തു പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ നീക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. ആഴത്തില്‍ മണ്ണും ചെളിയും നീക്കുന്നതിന് പുറമേ തിരമാലകളുടെ ചലനവും...

കൂറ്റന്‍ ചരക്കു കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ സൂയസ് കനാലില്‍ കൂറ്റന്‍ ചരക്കു കപ്പല്‍ കുടുങ്ങി. ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംവി എവര്‍ ഗിവണ്‍ ആണ് കാറ്റില്‍ വശങ്ങളിലേക്ക് ചരിഞ്ഞതിനെ തുടര്‍ന്ന് ഇടുങ്ങിയ പാതയില്‍ കുടുങ്ങിയത്....

Most Read