Tags Suicide death
Tag: suicide death
പത്തനംതിട്ടയില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ചു
പത്തനംതിട്ട: അയല്‍ സംസ്ഥാനത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ചു. അടൂര്‍ ഏഴംകുളത്ത് ക്വാറന്റീനില്‍ കഴിഞ്ഞ ഏഴംകുളം പുതുമല ചേര്‍ക്കാട്ട് കോളനിയില്‍ പുത്തന്‍വിളയില്‍ സുഭാഷിന്റെ ഭാര്യ മേരി മയാസ(28)യാണ് മരിച്ചത്. കഴിഞ്ഞ മാസം...