Wednesday, May 12, 2021
Tags Suicide

Tag: suicide

കുവൈത്തില്‍ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ അപ്പാര്‍ട്ടമെന്റില്‍ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുവൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ദുബൈ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. 21 വയസ്സുള്ള ജ്യോതിനെ റോളയിലുള്ള ഫാമിലി അപാര്‍ട്ട്‌മെന്റില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. നവംബര്‍ 2ന് രാത്രിയായിരുന്നു...

കൂട്ടബലാത്സംഗ പരാതിയിൽ കേസെടുത്തില്ല; ഭോപ്പാലിൽ യുവതി ആത്മഹത്യ ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് യുവതി പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്ന് ജീവനൊടുക്കി. നാല് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത 33കാരിയെ വെള്ളിയാഴ്ച നർസിങ്പൂർ ജില്ലയിലെ...

കൊല്ലത്ത് ശസ്ത്രക്രിയയിൽ ഏഴു വയസ്സുകാരി മരിച്ചെന്ന പരാതിയെ തുടർന്ന് മനോവിഷമത്തിലായ യുവഡോക്ടർ ആത്മഹത്യ ചെയ്തു

കൊല്ലം: താൻ നടത്തിയ ശസ്ത്രക്രിയക്കിടെ പെൺകുട്ടി മരിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് മനോവിഷമത്തിലായ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടപ്പാക്കട അനൂപ് ഓർത്തോ കെയർ ഉടമ ഡോ. അനൂപ് കൃഷ്ണ...

പബ്ജി കളിക്കാൻ അനുവദിച്ചില്ല; തമിഴ്‌നാട്ടിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു

ചെന്നൈ: ഇന്ത്യയിൽ നിരോധിച്ച ഓൺലൈൻ ഗെയിമായ പബ്ജി കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. രാജകുമാർ-സുനിത ദമ്പതികളുടെ മകൻ സജൻ (14) ആണ് വിഷം കഴിച്ച് മരിച്ചത്. കന്യാകുമാരി ജില്ലയിലെ മണവാളകുറിച്ചിയിലാണ്...

കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിൽ കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹവിൽദാർ രഞ്ജിത്തിനെയാണ് ഓഫീസിന്റെ കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കസ്റ്റംസ്...

പത്തനംതിട്ടയിൽ ക്വാറന്റീൻ കേന്ദ്രത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: റാന്നിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കലഞ്ഞൂർ സ്വദേശി നിശാന്ത് (41) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പ് ബെംഗളൂരുവിൽ നിന്ന് എത്തിയതിനെ തുടർന്ന് നിരീക്ഷണകേന്ദ്രത്തിൽ...

പാലക്കാട്ട് എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കാഞ്ചേരി: പാലക്കാട് സൗത്ത്‌സ്റ്റേഷൻ എസ്‌ഐയെ വടക്കാഞ്ചേരിയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ വിജയന്റെ മകൻ മുനിദാസിനെ (49) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുനിദാസിന്റെ...

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ തിരുവനന്തപുരം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചിലക്കൂർ അയനിക്കൽ തൊടിയിൽ ഷിബു (50) വിനെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തിയത്. അബ്ബാസിയയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മൃതദേഹം...

മലയാളി വീട്ടുജോലിക്കാരി കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കാസര്‍കോഡ് സ്വദേശിയായ വീട്ടുജോലിക്കാരിയെ കൂവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ പൊടിപ്പള്ളം സ്വദേശി ജാനക കൊടക്കലിനെ(48) ആണ് അബ്ബാസിയയിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളിയുടെ വീട്ടിലാണ്...

സൗദിയില്‍ മലയാളി ലോറിയില്‍ തൂങ്ങി മരിച്ചനിലയില്‍

ബുറൈദ: കൊല്ലം കുഴിമതിക്കാട് സ്വദേശിയെ ബുറൈദയില്‍ ട്രെയ്‌ലറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴങ്ങാല പെപ്പിലംവിള ശശിധരന്‍ രമണി ദമ്പതികളുടെ മകന്‍ ശരത് (29)നെയാണ് ദമാം ഹഫര്‍ അല്‍ ബാത്തിന്‍ റോഡിലെ കിബ്ബയില്‍...

കണ്ണൂരില്‍ പ്രവാസി യുവാവും മാതാവും തൂങ്ങിമരിച്ച നിലയില്‍

ആലക്കോട്: കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ പ്രവാസി യുവാവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ചെവമ്പുക്കരയിലെ ശ്യാമള (65), മകന്‍ സന്ദീപ്(34) എന്നിവരാണു മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സന്ദീപിനെ...

കാസര്‍കോഡ് പോക്‌സോ കേസ് പ്രതി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു

കാസര്‍കോഡ്: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു. പോക്‌സോ കേസില്‍ റിമാന്‍ഡിലായ മാലോം സ്വദേശി ഷൈജുവാണ് ജീവനൊടുക്കിയത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഒരാഴ്ച്ച മുമ്പാണ് റിമാന്‍ഡിലായ ഷൈജു നിരീക്ഷണ...

ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങി മരിച്ചെന്ന് അന്വേഷണ റിപോര്‍ട്ട്

കൊല്ലം: കൊല്ലം ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്ഹത്യയാക്കി എഴുതിത്തള്ളി പോലിസ്. കുട്ടി വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 14 വയസുള്ള കുട്ടിയുടെ...

കണ്ണൂര്‍ സ്വദേശി ഒമാനില്‍ തൂങ്ങി മരിച്ചനിലയില്‍

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടയന്നൂര്‍ പാളയോട് മുഹബ്ബത്ത് മന്‍സിലില്‍ മിയാദ് മുഹമ്മദ് (26) ആണ് ഒമാനിലെ ഇബ്രയില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഇബ്ര കെഎംസിസിയുടെ നേതൃത്വത്തില്‍...

മരണത്തിന്റെ രുചിയറിയാന്‍ ടിക് ടോക്ക് വീഡിയോയില്‍ കീടനാശിനി കുടിച്ച യുവാവ് മരിച്ചു

ബംഗളൂരു: 'മരണത്തിന്റെ രുചി'യറിയാന്‍ ടിക് ടോക്ക് വീഡിയോയില്‍ കീടനാശിനി കുടിച്ച 24 വയസ്സുകാരന്‍ മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള കൊരട്ടഗെരെ സ്വദേശി ധനഞ്ജയ് ആണ് ദാരുണമായി മരിച്ചത്. സ്വന്തമായി കീടനാശിനി വാങ്ങിയ ധനഞ്ജയ് ഇത്...

കുവൈത്തില്‍ മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശന്‍(45) ആണ് മരിച്ചത്്. സബാഹ് സാലിം ബ്ലോക്ക് 3യില്‍ താമസിക്കുന്ന കെട്ടിടത്തിലെ...

ടിക് ടോക്ക് വീഡിയോകള്‍ ആരും ശ്രദ്ധിക്കാത്തതില്‍ മനംനൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി: ടിക് ടോക് വീഡിയോകള്‍ക്ക് ശ്രദ്ധ കിട്ടാത്തതില്‍ മനം നൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി. നോയിഡ സെക്ടര്‍ 39ല്‍ താമസിക്കുന്ന 18 വയസ്സുകാരനാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. കിടപ്പുമുറിയില്‍നിന്ന് മകന്റെ...

ഖത്തറില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദോഹ: അല്‍ഖോറില്‍ മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ചെറിയഴീക്കല്‍ പണ്ടാരത്തുരുത്ത് കാക്കശ്ശേരില്‍ ദിപിന്‍കുമാര്‍...

അല്‍ഖോറില്‍ മലയാളി യുവാവ് ആത്മത്യ ചെയ്തു

ദോഹ: അല്‍ഖോറില്‍ മലയാളി യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ യുവാവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. നേരത്തേ മൂന്ന് വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന...

Most Read