Tuesday, September 21, 2021
Tags Supreme court of india

Tag: supreme court of india

സംവരണം 50% കടക്കരുത്; മറാഠ സംവരണം സുപ്രിംകോടതി റദ്ദാക്കി, കേരള സര്‍ക്കാരിനും തിരിച്ചടി

ന്യൂഡല്‍ഹി: സംവരണം 50 ശതമാനം കടക്കരുതെന്ന ഉറച്ച നിലപാടുമായി സുപ്രിംകോടതി. ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മറാഠ സംവരണ നിയമം സുപ്രിം കോടതി റദ്ദാക്കി. സംവരണം...

വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വാക്‌സിന് രണ്ട് വില നിര്‍ണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ കിട്ടുന്നതില്‍ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്‌സിന്‍ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍...

മഅ്ദനി അപകടകാരിയെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ജാമ്യാപേക്ഷ മാറ്റി

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അപകടകാരിയായ കുറ്റവാളിയാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. അദ്ദേഹം ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ചികിത്സയും സാമ്പത്തിക...

അര്‍ണബിന് ലഭിച്ച ആനൂകൂല്യം സിദ്ദീഖ് കാപ്പന് എന്ത് കൊണ്ടില്ല? ഓരോ കേസിനും ഓരോ സാഹചര്യമെന്ന് സുപ്രിംകോടതി; ജാമ്യഹരജി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹരജി സുപ്രിം കോടതി വീണ്ടും മാറ്റി. ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യൻ സാമ്പത്തികമേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം ലോക്ക്ഡൗണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിയെ തുടർന്ന് കർശന ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകർക്കാൻ കാരണമായതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വായ്പാ മൊറട്ടോറിയം കേസ് പരിഗണിക്കവെയാണ് കോടതിയുടെ പ്രസ്താവന. മൊറട്ടോറിയം...

കോടതിയില്‍ നിന്ന് ദയയല്ല നീതിയാണ് പ്രതീക്ഷിക്കുന്നത്; മാപ്പ് പറയില്ലെന്ന നിലപാടിലുറച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസിലെ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്‍. ജഡ്ജിമാരെക്കുറിച്ച് നടത്തിയ പ്രസ്താവന ഉത്തമവിശ്വാസത്തിലുള്ളതാണ്. കോടതിയില്‍ നിന്ന് ദയയല്ല, നീതിയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷനെതിയാ...

പി​എം കെ​യേ​ഴ്സ് ഫ​ണ്ട് ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഹ​ര​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലെ തു​ക ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് ( എ​ൻ​ഡി​ആ​ർ​എ​ഫ്) മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് ഇ​ന്‍റ​റ​സ്റ്റ് ലി​റ്റി​ഗേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​രജി സു​പ്രീം കോ​ട​തി ത​ള്ളി. എ​ൻ​ഡി​ആ​ർ​എ​ഫി​ലേ​ക്ക് വ്യ​ക്തി​ക​ൾ​ക്ക്...

ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രം; സുപ്രിം കോടതി മെഡിക്കല്‍ കൗണ്‍സിലിന് നോട്ടീസയച്ചു

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ മറുപടി...

കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തിന് സഹായധനം തേടി സുപ്രിംകോടതിയിലേക്ക്

ദുബൈ: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം തേടി ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകനും ലോകകേരള സഭാംഗവുമായ അഡ്വ. ഹാഷിക് തൈക്കണ്ടി സുപ്രിംകോടതിയെ സമീപിക്കുന്നു. പിഎം കെയേഴ്‌സ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാനങ്ങളുടെ...

സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ്പരീക്ഷ ബാധകമാക്കി സുപ്രിംകോടതി. സ്വകാര്യ അണ്‍ എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങളിലെ എംബിബിഎസ്, എംഡി., ബിഡിഎസ്, എംഡിഎസ് കോഴ്‌സുകള്‍ക്കും ദേശീയ യോഗ്യതാ പ്രവേശനപരീക്ഷ (നീറ്റ്) ബാധകമാണെന്ന് കോടതി പറഞ്ഞു. വെല്ലൂര്‍...

പ്രവാസികള്‍ തല്‍ക്കാലം അവിടെ തന്നെ നില്‍ക്കട്ടെയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ ഇപ്പോള്‍ നാട്ടിലെത്തിക്കാനാവില്ലെന്ന് സുപ്രീംകോടതി. തല്‍ക്കാലം അവരവിടെ തന്നെ നില്‍ക്കട്ടെയെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഇനി നാലാഴ്ച്ച കഴിഞ്ഞ് മാത്രമേ പരിഗണിക്കൂ. യാത്രാവിലക്ക്...

Most Read