News Flash
X
നടന്‍ സുശാന്തിന്റെ മരണം; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

നടന്‍ സുശാന്തിന്റെ മരണം; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

access_timeSaturday September 5, 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍.
സുശാന്തിന്റെ മരണം: അവസാനമണിക്കൂറുകൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞതിങ്ങനെ

സുശാന്തിന്റെ മരണം: അവസാനമണിക്കൂറുകൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞതിങ്ങനെ

access_timeSaturday August 29, 2020
സുശാന്തുമായി അടുപ്പമുള്ള നാല് പേരെ സിബിഐ പല തവണ ചോദ്യം ചെയ്തു കഴിഞ്ഞു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ സുശാന്തിനൊപ്പം താമസിച്ചിരുന്നവരാണ് നാല് പ്രധാന സാക്ഷികൾ.
സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം

സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം

access_timeWednesday August 19, 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിം കോടതി.
സുശാന്ത് സിംഗിന്റെ മരണം: നടി റിയ ചക്രബർത്തി ഇഡിക്ക് മുമ്പിൽ ഹാജരായി

സുശാന്ത് സിംഗിന്റെ മരണം: നടി റിയ ചക്രബർത്തി ഇഡിക്ക് മുമ്പിൽ ഹാജരായി

access_timeFriday August 7, 2020
സുശാന്ത് സിംഗുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി നടി റിയാ ചക്രബർത്തി മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി.
നടന്‍ സുശാന്ത് സിങിനെയും മുന്‍ മാനേജരെയും കൊലപ്പെടുത്തിയതെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി

നടന്‍ സുശാന്ത് സിങിനെയും മുന്‍ മാനേജരെയും കൊലപ്പെടുത്തിയതെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി

access_timeTuesday August 4, 2020
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ.
സുഷാന്തിന്റെ മരണം: നിരപരാധിയാണെങ്കില്‍ റിയയുടെ ഒളിച്ചുകളി നിര്‍ത്തണമെന്ന് ബീഹാര്‍ പോലീസ്

സുഷാന്തിന്റെ മരണം: നിരപരാധിയാണെങ്കില്‍ റിയയുടെ ഒളിച്ചുകളി നിര്‍ത്തണമെന്ന് ബീഹാര്‍ പോലീസ്

access_timeMonday August 3, 2020
നിരപരാധികളെ ശിക്ഷിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും റിയ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ അവര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് അന്വേഷണവുമായി സഹകരിക്കണമെന്നും പോലീസ് പറഞ്ഞു.
15 കോടി തട്ടിയെടുത്തു? എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; സുശാന്തിന്റെ മരണത്തില്‍ സംശയമുനകള്‍ റിയയ്‌ക്കെതിരെ

15 കോടി തട്ടിയെടുത്തു? എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; സുശാന്തിന്റെ മരണത്തില്‍ സംശയമുനകള്‍ റിയയ്‌ക്കെതിരെ

access_timeSunday August 2, 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളും അന്വേഷണങ്ങളും സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകളുമായി മുന്നോട്ട്.
സുശാന്ത് സിങിന് യാത്രമൊഴി നല്‍കാന്‍ ആരാധകരുടെ തിരക്ക്; കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

സുശാന്ത് സിങിന് യാത്രമൊഴി നല്‍കാന്‍ ആരാധകരുടെ തിരക്ക്; കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

access_timeMonday June 15, 2020
ഇന്നലെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് വീട്ടില്‍ മരിച്ച നിലയില്‍

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് വീട്ടില്‍ മരിച്ച നിലയില്‍

access_timeSunday June 14, 2020
പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍.