Sunday, February 28, 2021
Tags Swapna suresh

Tag: swapna suresh

സ്വപ്ന കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റിയതായി തെളിവ്. യുഎഇയില്‍നിന്നുള്ള ദുരിതാശ്വാസസഹായമാണ് സ്വപ്ന പോക്കറ്റിലാക്കിയത്. ഇതുള്‍പ്പെടെ കോടിക്കണക്കിന് രൂപ സ്വപ്ന സ്വന്തമാക്കിയതായാണ് അറിയുന്നത്. യുഎഇയിലെ സന്നദ്ധസംഘടന...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ; ചാറ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ. സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിയിലാകുന്നതിന്...

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം

കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന് തീവ്രവാദ ബന്ധമില്ലെന്ന് പ്രതിഭാഗം. കേസില്‍ യുഎപിഎ നിലനില്‍ക്കെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതേ സമയം, മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ...

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയും സന്ദീപും റിമാന്‍ഡില്‍; കൊവിഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതികളെ തിങ്കളാഴ്ച മുതല്‍...

സ്വപ്‌ന സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍; പിടിയിലായത് ബംഗളൂരുവില്‍

തിരുവനന്തപുരം: കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. ബംഗളുരുവില്‍ വച്ചാണ് ഇവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്വപ്നയോടൊപ്പം സ്വപ്നയുടെ ബിനാമിയെന്ന്...

സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം

ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ്അന്വേഷണം നീളുന്നതായാണ് റിപോര്‍ട്ട്. വിഷയത്തില്‍ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം കത്തുന്നു. മിക്ക സ്ഥലങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പോലും ലംഘിച്ചാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. യൂത്ത്‌ ലീഗ്‌ നടത്തിയ മാർച്ചിൽ പോലീസ്‌ നരനായാട്ട് Posted...

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; വിവിധ കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിക്കും

ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേസില്‍ എല്ലാ...

സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനെന്ന് സിപിഎം

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി. ബിജെപി കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫ് അംഗമായ സന്ദീപ് ബിജെപി പ്രവര്‍ത്തകനാണെന്നും സിപിഎം ജില്ലാ...

ലോക്ഡൗണ്‍ കാലത്ത് കടത്തിയത് 100 കോടിയുടെ സ്വര്‍ണം; കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കും പങ്ക്?

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായി വിവരം. മൂന്ന് തവണയായാണ് ഇത്രയും സ്വര്‍ണം കടത്തിയത്. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30...

ഖത്തറിലെ വ്യവസായിയെ വിവാഹം ചെയ്യാന്‍ സ്വപ്‌ന സുരേഷ് മുംതാസായി മാറിയെന്ന് പ്രതീഷ് വിശ്വനാഥ്

ദോഹ: യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയെ കേസിലെ പ്രതി സ്വപ്ന സുരേഷ് മതംമാറിയിരുന്നുവെന്ന ആരോപണവുമായി കേരള ഹിന്ദു ഹെല്‍പ്ലൈന്‍ നേതാവ് അഡ്വ. പ്രതീഷ് വിശ്വനാഥ്. സ്വര്‍ണക്കടത്തുകാരി വെറും സ്വപ്നയല്ലെന്നും മതം മാറി മുംതാസ്...

കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണക്കടത്ത്; യുഎഇ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ന്യൂഡല്‍ഹിയിലെ യുഎഇ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാജ്യത്തു നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ...

സ്വപ്ന സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ പലതവണ വിളിച്ചു; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്ന് സര്‍ക്കാരിലെ ഉന്നതരെ പല തവണ വിളിച്ചതിന് തെളിവുകള്‍. കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്....

മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍; ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. മുഹമ്മദ് വൈ സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുമൊന്നിച്ചുള്ള സ്വപ്‌ന സുരേഷിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍...

സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍നിന്ന് പിരിച്ചുവിട്ടു; മുഖ്യമന്ത്രിയുടെ ഓഫിസുമായി അവിഹിത ബന്ധമെന്ന് ആരോപണം

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സംസ്ഥാന ഐടി വകുപ്പ് ജീവനക്കാരി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷ്...

Most Read