Tags Swimming pools to be closed
Tag: swimming pools to be closed
ബഹ്റൈനില്‍ ഇന്‍ഡോര്‍ ജിമ്മുകളും നീന്തല്‍ക്കുളങ്ങളും അടയ്ക്കുന്നു
മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്‍ഡോര്‍ ജിമ്മുകളും സ്പോര്‍ട്സ് ഹാളുകളും നീന്തല്‍ക്കുളങ്ങളും താല്‍ക്കാലികമായി അടക്കുന്നു. അതോടൊപ്പം ഔട്ട്ഡോര്‍ ജിമ്മുകളും സ്പോര്‍ട്സ് ഹാളുകളിലും പരമാവധി 30 ആളുകളെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ ഇന്‍ഡോര്‍...