Monday, September 27, 2021
Tags Tambaku seize in qatar

Tag: tambaku seize in qatar

ഖത്തര്‍ കസ്റ്റംസ് 1 ടണ്ണിലേറെ നിരോധിത പുകയില പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 1,202 കിലോഗ്രാം നിരോധിത പുകയില പിടികൂടി. അരിച്ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഖത്തര്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള...

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോഗ്രാം തമ്പാക്ക് പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച തമ്പാക്കിന്റെ(ചവക്കുന്ന പുകയില) വന്‍ശേഖരം പിടികൂടി. ഇലക്ട്രിക്കല്‍ വയറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് 570 കിലോഗ്രാം തമ്പാക്ക് കടത്താന്‍ ശ്രമിച്ചത്. ഖത്തറില്‍ നിരോധിക്കപ്പെട്ടതാണ് തമ്പാക്ക്. നിരോധിത വസ്തുക്കള്‍...

ഖത്തറില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാലര ടണ്‍ തമ്പാക്ക് പിടികൂടി

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വന്‍തോതില്‍ നിരോധിത പുകയിലയായ തമ്പാക്ക് പിടികൂടി. 3,020 ബാഗുകളിലായി വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് തമ്പാക്ക് കണ്ടെത്തിയതെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി അറിയിച്ചു. തുറമുഖത്തെത്തിയ വസ്ത്രങ്ങളുടെ ലോഡ് പരിശോധിക്കുന്നതിനിടെയാണ്...

Most Read