Tags Tamilnadu cm
Tag: tamilnadu cm
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു; പളനിസ്വാമി ക്വാരന്റീനില്‍ പോയേക്കും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് മൂലം മരിച്ചു. മധുര സ്വദേശിയായ ദാമോദരനാ(57)ണ് മരിച്ചത്. ഈ മാസം 12 മുതല്‍ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദേഹത്തിന്റെ...