Monday, May 10, 2021
Tags Tamilnadu

Tag: tamilnadu

അഞ്ച് മണിക്കൂറിനുള്ളില്‍ ഒപ്പുവച്ചത് അഞ്ച് ജനപ്രിയ പദ്ധതികളില്‍; അമ്പരപ്പിച്ച് കലൈഞ്ചര്‍ പുത്രന്‍

ചെന്നൈ: പത്തുവര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തി ഡിഎംകെ അതിവേഗ പദ്ധതികളിലൂടെ അമ്പരപ്പിക്കുന്നു. അധികാരമേറ്റ് അഞ്ച് മണിക്കൂറിനകം അഞ്ച് ജനപ്രിയ ക്ഷേമപദ്ധതികളില്‍ ഒപ്പിട്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തമിഴ് മക്കളുടെ കൈയടി നേടിയത്. അച്ഛന്‍...

തമിഴ്‌നാട്ടില്‍ ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യു; കേരള അതിര്‍ത്തി അടക്കും

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാതോടെ തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. രാത്രി പത്തുമുതല്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടയും....

തമിഴ്‌നാട്ടില്‍ ഉവൈസി-ദിനകരന്‍ സഖ്യം; എഐഎംഐഎം മൂന്ന് സീറ്റുകളില്‍ മല്‍സരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും സഖ്യത്തില്‍ മല്‍സരിക്കും. ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ആകെയുള്ള 234...

പുഷ് അപ് എടുക്കാന്‍ വെല്ലുവിളിച്ച് പത്താം ക്ലാസുകാരി; നിസ്സാരമെന്ന് തെളിയിച്ച് രാഹുല്‍ ഗാന്ധി(Video)

ചെന്നൈ: കേരളത്തില്‍ മീന്‍ വലയെറിഞ്ഞ് താരമായ രാഹുല്‍ തമിഴ്‌നാട്ടില്‍ കൈയടി നേടിയത് കായിക മികവ് തെളിയിച്ച്. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധിയെ പുഷ്അപ് എടുക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു പത്താം ക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ്...

നിവാര്‍ കരയോട് അടക്കുന്നു; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത, നാളെ പൊതു അവധി

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് കരയോട് അടുത്തുകൊണ്ടിരിക്കെ തമിഴ്‌നാട്ടില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകിട്ട് ആറിന് അടയ്ക്കും. കപ്പലുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്ന നടപടികള്‍ തുടങ്ങി. ഇതിനിടെ,...

Most Read