Tuesday, July 27, 2021
Tags Thiruvananthapuram

Tag: Thiruvananthapuram

ഭരണകക്ഷി യൂനിയനുകളുടെ ഭീഷണി; എട്ട് കോടിയുടെ സംരംഭം ഉപേക്ഷിക്കാനൊരുങ്ങി പ്രവാസി മലയാളി

പോത്തന്‍കോട്: കഴക്കൂട്ടത്ത് ഭരണകക്ഷി യൂണിയനുകളുടെ ഭീഷണിയെ തുടര്‍ന്ന് നൂറിലധികം പേര്‍ക്ക് ജോലി ലഭിക്കുമായിരുന്ന എട്ടുകോടിയുടെ ഷോപ്പിങ് മാള്‍ സംരംഭം പ്രവാസി മലയാളി ഉപേക്ഷിക്കാനൊരുങ്ങുന്നു. കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന പ്രവാസി മലയാളി...

തിരുവനന്തപുരം ലുലു മാള്‍ ഈ വര്‍ഷം; കേരളത്തില്‍ മൂന്നിടങ്ങളില്‍ കൂടി ഹൈപര്‍ മാര്‍ക്കറ്റുകള്‍

ദുബൈ: തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് എം എ യൂസുഫലി. തിരുവനന്തപുരത്തിന് പുറമേ കേരളത്തില്‍ മൂന്നിടങ്ങളില്‍ കൂടി പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനാണ് പദ്ധതി. ഒന്നരക്കൊല്ലത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍...

13 വയസ്സുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിനിയായ മാതാവ് അറസ്റ്റില്‍

ആറ്റിങ്ങല്‍: 13 വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍. കടക്കാവൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ് നടത്തി പോലിസ് കേസ്...

തിരുവനന്തപുരത്ത് 51 വയസ്സുകാരി ഷോക്കേറ്റ് മരിച്ചത് കൊലപാതകം; 28 വയസ്സുള്ള ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി സൂചന

തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലിസ് ഏറെക്കുറെ ഉറപ്പിച്ചു. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പോലിസ് സൂചന നല്‍കി. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്....

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ...

തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി; പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം: ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ തിരുവനന്തപുരത്തെ വിതരണകേന്ദ്രത്തില്‍ തിക്കും തിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കപ്പെടാതെ തിരക്കുണ്ടായത്. വലിയ ആള്‍ക്കൂട്ടമാണ് ഇവിടെയുള്ളത്.  പോളിങ് സാമഗ്രികള്‍...

Most Read