Tags Thought
Tag: thought
ഭാവി ഒഴിവുകള്ക്കായുള്ള തയ്യാറെടുപ്പാണോ നമുക്ക് വേണ്ടത്???
പുതുവഴി തേടുന്നതുപോലെത്തന്നെ പ്രധാനമാണ് വഴിമുട്ടാതെ നോക്കലും. ഭാവിപ്രവചനത്തിലൂടെ സാധ്യമാവുന്ന ഒന്നല്ലത്. ഭാവി ഇതായിരിക്കും എന്ന ഉപദേശമാണ് ആദ്യം തള്ളിക്കളയേണ്ടത്. അങ്ങനെ പ്രവചിക്കാവുന്ന ഒന്നല്ല ഭാവി. അനിശ്ചിതത്വത്തിന്റെ, സംഭവ്യതയുടെയും അസംഭവ്യതയുടെയും സൗന്ദര്യമാണ് ഭാവി. ഭാവി...