Tags Thrissur
Tag: thrissur
തൃശൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിഞ്ഞനം പഞ്ചായത്തില്‍ മൂന്നുപീടിക മലാപ്പുര കൃഷ്ണന്റെ മകന് ശ്രീനാഥ്(38) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
അമ്മ: രുഗ്മിണി. ഭാര്യ: ധന്യ...
ഖത്തറില്‍ നിന്ന് അവധിക്കു നാട്ടില്‍പോയ തൃശൂര്‍ സ്വദേശി നിര്യാതനായി
ദോഹ: ഖത്തറില്‍ നിന്ന് ലോക്ക്ഡൗണിന് മുമ്പ് അവധിക്കു നാട്ടില്‍ പോയ തൃശൂര്‍ പാവറട്ടി സ്വദേശി സക്കീര്‍(40) നിര്യാതനായി. പരേതനായ കുളങ്ങര വീട്ടില്‍ ഖാലിദ് -പാത്തുമ്മു ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഏഴു മാസം...
കൊവിഡ് മുക്തനായ തൃശൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചു
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ നെല്ലായ സ്വദേശി റാസല്‍ഖൈമയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊളത്തൂര്‍ കുറിച്ചിപറമ്പില്‍ പാവുണ്ണിയുടെ മകന് ജോസാണ് (56) മരിച്ചത്. ഒരുമാസം മുമ്പ് കൊവിഡ് മുക്തനായി ജോലിയില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും...
റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
റിയാദ്: റിയാദിലെ മുറിയില്‍ കൂട്ടുകാര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ തൃശൂര്‍ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശ്ശേരി അനീഷ്(34)യാണ് ഞായറാഴ്ച രാത്രി...