Tags Thrithala
Tag: thrithala
ശനിയാഴ്ച്ച ദോഹയില്‍ മരിച്ച അഫീഫയുടെ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും
ദോഹ: കഴിഞ്ഞ ശനിയാഴ്ച്ച ദോഹയില്‍ മരിച്ച തൃത്താല പടിഞ്ഞാറങ്ങാടി ഒറവില്‍ അഫീഫ(29)യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.
മാടപ്പാട്ട് അബ്ദുല്‍ റഷീദിന്റെ ഭാര്യയും...