Wednesday, September 22, 2021
Tags Tiktok

Tag: tiktok

ടിക് ടോക്ക് ആയുധമാക്കി സെക്‌സ് റാക്കറ്റ്; ബംഗ്ലാദേശില്‍ നിന്നുള്ള പെണ്‍കുട്ടികളെ വലവീശി ഇന്ത്യയിലെത്തിക്കുന്നു

ബെംഗളൂരു: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് വേണ്ടി കടത്തുന്ന സംഘത്തിന്റെ പ്രധാന ആയുധം ടിക് ടോക്ക്. ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ ചോദ്യം...

17കാരിയെ ഗര്‍ഭിണിയാക്കി മുങ്ങിയ ടിക് ടോക് താരം വലയില്‍; കുരുക്കിയത് പോലിസിന്റെ പാസ്‌പോര്‍ട്ട് തന്ത്രം

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ടിക്ടോക് താരം അറസ്റ്റില്‍. അമ്പിളിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(19)യെയാണ് പോലീസ് പിടികൂടിയത് ആഴ്ചകള്‍ നീണ്ട...

ടിക്‌ടോക് വീഡിയോയില്‍ വെടിശബ്ദം ചേര്‍ത്ത് പോസ്റ്റ് ചെയ്ത പ്രവാസിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു

ദുബൈ: ടിക്‌ടോക് വീഡിയോ ക്ലിപ്പില്‍ വെടിശബ്ദം കൂട്ടിച്ചേര്‍ത്ത് പോസ്റ്റ് ചെയ്ത പ്രവാസി യുവാവിനെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു. ദുബയിലെ ഒരു പാര്‍ക്കിങ് സ്ഥലത്ത് നിന്ന് റെക്കോഡ് ചെയ്ത വീഡിയോയില്‍ വെടിശബ്ദവും ആളുകള്‍...

2020-ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ടിക്ടോക്ക്, ഫേസ്ബുക് മേധാവിത്വം നിലനിർത്തി

ആഗോളതലത്തിൽ പലവിധ പ്രതിസന്ധി നേരിടുമ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ 2020-ലെ ഏറ്റവും മുന്നിലുള്ള ആപ്ലിക്കേഷനായി മാറി ടിക്ടോക്ക്. അനലറ്റിക്സ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് അടുത്ത വർഷത്തോടെ നൂറ് കോടി പ്രതിമാസ സജീവ ഉപയോക്താക്കളുള്ള...

Most Read