Tags Totok app
Tag: totok app
പ്രവാസികള്‍ക്കിടയില്‍ പ്രിയമേറി ടൂടോക്ക്; സുരക്ഷയെക്കുറിച്ച് സംശയങ്ങളേറെ
♦ദിവ്യ
മെസഞ്ചറും വാട്സാപ്പും വാഴുന്ന വീഡിയോ കോളിംഗില്‍ സ്ഥാനമുറപ്പിക്കുകയാണ് ടൂടോക്ക്(totok). പ്രവാസികള്‍ക്കിടയിലാണ് ടൂടോക്കിന് പ്രചാരമേറെ. ബ്രീജ് ഹോള്‍ഡിംഗ് എന്ന് നിര്‍മ്മാണ കമ്പനിക്കു കീഴില്‍ ജിയാകോമോ സിയാനി ഡവലപ്പ് ചെയ്തിരിക്കുന്ന ഈ മെസേജിംഗ് ആപ് അബൂദബി...