Tags Tractor rally
Tag: tractor rally
ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍; പോലിസ് വെടിവയ്പ്പില്‍ കര്ഷകന് മരിച്ചു; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം ഡല്‍ഹിയെ വിറപ്പിക്കുന്നു. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ട പിടിച്ചെടുത്ത് മുകളില്‍ കൊടി ഉയര്‍ത്തി. സിംഘു അതിര്‍ത്തിയിലെ കര്‍ഷകരും...