Tags Trapped indians abroad
Tag: trapped indians abroad
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങി; സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍മൂലം വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങി. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികളെ സ്വികരിക്കാന്‍ സംസ്ഥാനങ്ങള്‍ എന്തൊക്കെ ഒരുക്കങ്ങള്‍...