Tags Trivandrum ariport
Tag: Trivandrum ariport
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി ഐടി വകുപ്പ് ഉദ്യോഗസ്ഥ; യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ ഉന്നതരുടെ പങ്ക് പുറത്തുവരുന്നു. സര്‍ക്കാരിലെ ഉന്നതര്‍ക്കും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് വിവരം. മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന...