ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി(Video)
ദുബയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പറക്കേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി.
സൗദിയിലെ അല്‍ഖര്‍ജില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലുള്ള കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന രോഗി ആത്മഹത്യ ചെയ്തു.
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; സെക്രട്ടറിയേറ്റ് അടച്ചിടും
തിരുവനന്തപുരം സമ്പര്‍ക്കം മൂലം നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്സലില്‍ കോടികളുടെ സ്വര്‍ണം; സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ട
തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി