മസ്ക്കത്ത്: ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്കടുക്കുന്ന സാഹചര്യത്തില്‍ ദോഫാറിലെ ആശുപത്രി ഒഴിപ്പിച്ചു. സാദത്ത് ആശുപത്രിയാണ് ഒഴിപ്പിച്ചത്. ഇവിടെയുണ്ടായിരുന്ന രോഗികളെയും ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം ദോഫാര്‍ തീരത്തെത്തുകയും കൂടുതല്‍ ശക്തി...