ലിബിയയിലെ തെറ്റായ ഇടപെടല്‍ യുഎഇ അവസാനിപ്പിക്കണമെന്ന് തുര്‍ക്കി; അറബ് വിഷയങ്ങളില്‍ തുര്‍ക്കി ഇടപെടേണ്ടെന്ന് യുഎഇ
ലിബിയയിലും സിറിയയിലും യുഎഇ ദോഷകരമായി ഇടപെടുകയാണെന്നും ഇത് അവസാനിപ്പിച്ചെങ്കില്‍ യുക്തമായ സമയത്ത് മറുപടി പറയിക്കുമെന്നും തുര്‍ക്കിയുടെ ഭീഷണി.