Tuesday, March 9, 2021
Tags Turkey

Tag: turkey

തുര്‍ക്കിയില്‍ തട്ടിക്കൊണ്ടുപോയ ഖത്തരി വ്യവസായിയെ രക്ഷപ്പെടുത്തി

ദോഹ: തുര്‍ക്കിയില്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ വ്യവസായിയെയും സുഹൃത്തിനെയും പോലീസ് രക്ഷപ്പെടുത്തി. അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് അക്രമി സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍ നിന്ന്...

ഉപരോധം അവസാനിച്ചതു കൊണ്ട് തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍

ദോഹ: സൗദി സഖ്യ രാഷ്ട്രങ്ങളുടെ ഉപരോധം അവസാനിച്ചാലും ഇറാനുമായും തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍. ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ആല്‍ഥാനി ഫിനാന്‍ഷ്യല്‍...

ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍; ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തും

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തിച്ചേര്‍ന്നു. ഖത്തര്‍-തുര്‍ക്കി ആറാമത് ഉന്നത നയതന്ത്ര സമ്മേളനത്തിനായാണ് അമീര്‍ തുര്‍ക്കിയില്‍ എത്തിയത്. അമീര്‍ ഇന്ന് വൈകീട്ട് തുര്‍ക്കി പ്രസിഡന്റ്...

തുർക്കിയിൽ ഒരു മ്യൂസിയം കൂടി പള്ളിയാക്കാൻ തീരുമാനം

ഇസ്താംബൂൾ: അയാ സോഫിയക്ക് പിറകേ മറ്റൊരു മ്യൂസിയം കൂടി മുസ്ലിം പള്ളിയാക്കാൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഉത്തരവിട്ടു. പുരാതന ഓർത്തഡോക്സ് പള്ളിയായിരുന്ന കാരിയേ മ്യൂസിയമാണ് മുസ്ലിം പള്ളിയാക്കി മാറ്റുന്നത്. ക്രിസ്ത്യൻ...

ഇസ്തംബൂളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് അക്രഡിറ്റഡ് സെന്ററുകളില്‍ നിന്നുള്ള കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ദോഹ: ആഗസ്ത് 18 മുതല്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് അക്രഡിറ്റഡ് മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. തുര്‍ക്കിയിലെ മറ്റു വിമാനത്താവളങ്ങളില്‍...

തുര്‍ക്കിയില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന ഖത്തരികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

ദോഹ: ഖത്തരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തുര്‍ക്കിയിലെ നാല് ആശുപത്രികള്‍ക്ക് ഖത്തര്‍ അംഗീകാരം നല്‍കി. ഈ ആശുപത്രികളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന സ്വദേശികള്‍ ഖത്തറില്‍ 14 ദിവസത്തെ നിര്‍ബന്ധിത...

Most Read