Tags UAE Airlines
Tag: UAE Airlines
സൗദിയിലേക്കുളള യാത്രാവിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍
അബുദബി: സൗദി അറേബ്യയിലേക്കുള്ള യാത്രാവിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍. ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഫെബ്രുവരി...