Tuesday, September 21, 2021
Tags Uae consulate

Tag: uae consulate

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ വീണ്ടും കാണാതായി; പോലിസ് സ്‌റ്റേഷന് മുന്നില്‍ ഫോണും കുറിപ്പും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് നടന്ന സമയത്ത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന സിവില്‍ പോലിസ് ഓഫീസര്‍ ജയഘോഷിനെ വീണ്ടും കാണാതായി. ഇതു രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. മാനസിക പ്രശ്‌നങ്ങള്‍ കാരണം മാറിനില്‍ക്കുന്നുവെന്ന് എഴുതിയ...

ഫൈസല്‍ ഫരീദിനെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു; മൂന്ന് വട്ടം ചോദ്യം ചെയ്തു

ദുബൈ: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബൈ റാഷിദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം. ഫൈസലിന്റേത്...

കാര്‍ഗോ അയക്കാന്‍ യുഎഇ അറ്റാഷെ ഫൈസലിനെ ചുമതലപ്പെടുത്തിയ കത്ത് കസ്റ്റംസ് കണ്ടെടുത്തു

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷെയ്ക്ക് എതിരെ തെളിവ്. കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ നയതന്ത്ര ബാഗേജ് അയക്കാന്‍ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്തായത്. ദുബൈ സ്‌കൈ കാര്‍ഗോ കമ്പനിയ്ക്ക്്...

ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ

ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള...

സ്വര്‍ണക്കടത്ത് കേസ്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുഎഇ അറ്റാഷെ റഷീദ് ഖമീസ് അല്‍ അഷ്മിയ ഡല്‍ഹിയില്‍നിന്ന് യുഎഇയിലേക്കു പോയതായി റിപോര്‍ട്ട്. രണ്ടു ദിവസം മുമ്പാണ് റഷീദ് ഖമീസ് ഇന്ത്യ വിട്ടത്. തിരുവനന്തപുരത്ത്നിന്ന് ഞായറാഴ്ചയാണ് റഷീദ്...

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്ര; നിര്‍മിച്ചത് ഫൈസല്‍ ഫരീദെന്ന് എന്‍ഐഎ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍ഐഎ. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായി ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു....

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന

തിരുവനന്തപുരം: നയതന്ത്ര ബാജേഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് വിഭാഗം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി. ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പ്രതികള്‍...

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യുഎഇ

അബൂദബി: കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് നയതനന്ത്ര ബാഗേജില്‍ അല്ലെന്ന് വ്യക്തമാക്കി യുഎഇ. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും യുഎഇ അറിയിച്ചു. ഈ വിഷയത്തിലെ അതൃപ്തി...

സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം

ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ്അന്വേഷണം നീളുന്നതായാണ് റിപോര്‍ട്ട്. വിഷയത്തില്‍ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം കത്തുന്നു. മിക്ക സ്ഥലങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പോലും ലംഘിച്ചാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. യൂത്ത്‌ ലീഗ്‌ നടത്തിയ മാർച്ചിൽ പോലീസ്‌ നരനായാട്ട് Posted...

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; വിവിധ കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിക്കും

ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേസില്‍ എല്ലാ...

സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനെന്ന് സിപിഎം

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി. ബിജെപി കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫ് അംഗമായ സന്ദീപ് ബിജെപി പ്രവര്‍ത്തകനാണെന്നും സിപിഎം ജില്ലാ...

ലോക്ഡൗണ്‍ കാലത്ത് കടത്തിയത് 100 കോടിയുടെ സ്വര്‍ണം; കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കും പങ്ക്?

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായി വിവരം. മൂന്ന് തവണയായാണ് ഇത്രയും സ്വര്‍ണം കടത്തിയത്. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30...

കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണക്കടത്ത്; യുഎഇ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ന്യൂഡല്‍ഹിയിലെ യുഎഇ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാജ്യത്തു നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ...

സ്വപ്ന സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ പലതവണ വിളിച്ചു; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്ന് സര്‍ക്കാരിലെ ഉന്നതരെ പല തവണ വിളിച്ചതിന് തെളിവുകള്‍. കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്....

മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍; ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. മുഹമ്മദ് വൈ സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ...

സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍നിന്ന് പിരിച്ചുവിട്ടു; മുഖ്യമന്ത്രിയുടെ ഓഫിസുമായി അവിഹിത ബന്ധമെന്ന് ആരോപണം

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സംസ്ഥാന ഐടി വകുപ്പ് ജീവനക്കാരി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷ്...

കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണ കടത്ത്; യുഎഇയിലെ മലയാളികള്‍ക്കും പങ്ക്; അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇയിലെ മലയാളികള്‍ക്കും പങ്ക്. നയതന്ത്ര ബാഗില്‍ സ്വര്‍ണം വയ്ക്കുന്നത് ഈ സംഘമാണ്. ഇവരെ പിടികൂടി നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ...

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി ഐടി വകുപ്പ് ഉദ്യോഗസ്ഥ; യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ ഉന്നതരുടെ പങ്ക് പുറത്തുവരുന്നു. സര്‍ക്കാരിലെ ഉന്നതര്‍ക്കും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് വിവരം. മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന...

Most Read