കോവിഡ്: അബുദാബിയിൽ വീടുകളിലെത്തിയുള്ള പരിശോധന മൂന്നാം ഘട്ടത്തിലേക്ക്
രണ്ടാഴ്ചയിൽ ഒരിക്കൽ തുടർപരിശോധന നടത്തി സാമൂഹികവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
യുഎഇയിൽ നാല് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ; രണ്ടെണ്ണം ദുബായിൽ
പുറത്തു നിന്ന് വരുന്നവർക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധമായതിനെ തുടർന്നാണ് പുതിയ കേന്ദ്രങ്ങൾ തുറന്നത്.
യുഎഇയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം
ഏത് രാജ്യത്ത് നിന്നും യുഎഇ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.
യുഎഇയിലെ മൂന്ന് നഗരങ്ങളിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് വാലിഡിറ്റി വ്യത്യസ്തം
ദുബൈ, അബൂദബി, ഷാര്‍ജ എന്നീ നഗരങ്ങളിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് വാലിഡിറ്റി വ്യത്യസ്ഥം.