Wednesday, May 12, 2021
Tags Uae covid vaccine test

Tag: uae covid vaccine test

അബൂദബിയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് 5,000ലേറെ പേര്‍

ദുബൈ: കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന് അബൂദബിയില്‍ 5,000ഓളം വൊളന്റിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ്( http://4humanity.ae ) ആരംഭിച്ച് 24 മണിക്കൂര്‍ കൊണ്ടാണ് ഇത്രയും പേര്‍ രജിസ്റ്റര്‍ ചെയ്തത്. 18നും 60നും...

ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാംഘട്ടം; അബൂദബിയില്‍ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

അബൂദബി: ലോകാരോഗ്യ സംഘടനാ അംഗീകാരത്തോടെ ലോകത്താദ്യമായി കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അബൂദബിയില്‍ ആരംഭിച്ചു. വാക്‌സിന്‍ വൊളന്റിയര്‍മാരില്‍ പരീക്ഷിക്കുന്ന അവസാന ഘട്ടമാണ് ഇത്. ഇനാക്ടിവേറ്റഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ ആദ്യ ഡോസ് ആരോഗ്യ വകുപ്പ്...

Most Read