യുഎഇയില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര് കൂടി മരിച്ചു
യുഎഇയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര് കൂടി മരിച്ചു.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ മരിച്ചു; ആയിരത്തിലേറെ പേര്‍ക്ക് രോഗബാധ
യുഎഇയില്‍ 24 മണിക്കൂറിനിടെ 1027 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
യുഎഇയില്‍ 1,227 പേര്‍ക്ക് കോവിഡ്; രണ്ടു പേര് കൂടി മരിച്ചു
യുഎഇയില്‍ 24 മണിക്കൂറിനിടെ 1,227 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലു പേര് മരിച്ചു; 1254 പേര്‍ക്ക് കൂടി രോഗബാധ
യുഎഇയില്‍ ഇന്ന് 1254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്ക് കോവിഡ്; 3 മരണം
യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു
യുഎഇയില്‍ ഇന്ന് 1,285 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 713 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; 1209 പേര്‍ക്ക് രോഗബാധ
യുഎഇയില്‍ ഇന്ന് 1209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 1,210 പേര്‍ക്ക് പോസിറ്റീവ്
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടു പേര് കൂടി 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് ബാധിതരായ രണ്ടുപേര്‍ കൂടി മരിച്ചു; 1214 പേര്‍ക്ക് രോഗബാധ
യുഎഇയില്‍ കോവിഡ് ബാധിതരായ രണ്ടു പേര് കൂടി 24 മണിക്കൂറിനിടെ മരിച്ചു.
യുഎഇയില്‍ 1,516 പേര് കോവിഡ് മുക്തരായി; ഒരു മരണം കൂടി
യുഎഇയില്‍ 24 മണിക്കൂറിനിടെ 1,516 പേര് കോവിഡ് മുക്തരായി.
യുഎഇയില്‍ ആയിരം കടന്ന് പുതിയ കോവിഡ് കേസുകള്‍; അഞ്ചു പേര് കൂടി മരിച്ചു
1,295 പേര് രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 1,359 പേര്‍ക്ക് രോഗബാധ
യുഎഇയില്‍ 24 മണിക്കൂറിനിടെ 1,359 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,25,123 ആയി ഉയര്‍ന്നു.
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്
യുഎഇയില്‍ ഇന്ന് 1041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1001 പേര് രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ നാലാം ദിവസവും ആയിരത്തിലേറെ കോവിഡ് കേസുകള്‍
യുഎഇയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.
യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി
യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 92,095 ആയി.
യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 1078 പേര്‍ക്ക് കോവിഡ്
യുഎഇയില്‍ രണ്ട് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1078 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി
യുഎഇയില്‍ ഇന്ന് 1,002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ ഇന്ന് 674 പേര്‍ക്ക് കോവിഡ്; 761 പേര്‍ക്ക് രോഗമുക്തി
യുഎഇയില്‍ 24 മണിക്കൂറിനിടെ 674 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
യുഎഇയില്‍ ഇന്ന് 640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
യുഎഇയില്‍ 24 മണിക്കൂറിനിടെ 640 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
യുഎഇയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി
യുഎഇയില്‍ 24 മണിക്കൂറിനിടെ 1007 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.
- 1
- 2
- 3
- 4
- Next Page »