Tags Uae golden visa
Tag: uae golden visa
നന്മ മരമായി യുഎഇ; അനാഥരായ ഇന്ത്യന്‍ സഹോദരിമാര്‍ക്കും കുടുംബത്തിനും ഗോള്‍ഡന്‍ വിസ
ദുബൈ: പ്രവാസികളോടുള്ള യുഎഇയുടെ കരുതല്‍ ഗോള്‍ഡന്‍ വിസാ രൂപത്തിലും. രക്ഷിതാക്കള്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ രണ്ട് അനാഥ സഹോദരിമാര്‍ക്കും അവരുടെ മുത്തശ്ശനും മുത്തശ്ശിക്കും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈ അനുവദിച്ചു. കൂടാതെ, ദുബയിലെ...
യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഗോള്‍ഡന്‍ വിസ
അബൂദബി: യുഎഇയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. രാജ്യത്തെ ദീര്‍ഘകാല പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന ഈ വാര്‍ത്ത യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബൈ...
യുഎഇ സുവര്‍ണ സമ്മാനത്തിന് അര്‍ഹരായി രണ്ടു മലയാളി ഡോക്ടര്‍മാര്‍ കൂടി
ദുബയ്: യുഎഇ നല്കിയ 'സുവര്‍ണ' സമ്മാനത്തിന് അര്‍ഹരായി രണ്ട് മലയാളി ഡോക്ടര്‍മാര്‍ കൂടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ദുബയ് ആരോഗ്യ വിഭാഗത്തിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന 212 ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതാണ് 10 വര്‍ഷത്തെ...